• Home
  • News
  • കോവിഡ് നിയമ ലംഘനം: 300 സ്ഥാപനങ്ങൾക്ക് 10,000 റിയാൽ വീതം പിഴ

കോവിഡ് നിയമ ലംഘനം: 300 സ്ഥാപനങ്ങൾക്ക് 10,000 റിയാൽ വീതം പിഴ

റിയാദ്∙ കോവിഡ് നിയമം ലംഘിച്ച 300 സ്ഥാപനങ്ങൾക്കു 10,000 റിയാൽ വീതം പിഴ ചുമത്തിയതായി സൗദി വാണിജ്യമന്ത്രാലയം അറിയിച്ചു. ഡിസംബർ 31 മുതൽ  ജനുവരി   7 വരെ നടത്തിയ 3244 പരിശോധനയിലാണ് നിയമലംഘകരെ കണ്ടെത്തിയത്.മാസ്ക് ധരിക്കാത്തതിനും അകലം പാലിക്കാത്തതിനുമാണു ശിക്ഷ.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All