കുവൈത്തിൽ പ്രവാസിയെ കുത്തിപ്പരുക്കേല്പിച്ച ശേഷം പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ശ്രമിച്ച സ്വദേശിയെ പോലീസ് വെടിവെച്ചു വീഴ്ത്തി
കുവൈത്ത് സിറ്റി : പ്രവാസിയെ കുത്തിപ്പരുക്കേൽപിച്ച ശേഷം പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ശ്രമിച്ച സ്വദേശിയെ പോലീസ് വെടിവെച്ചു വീഴ്ത്തി ഫഹാഹീൽ എക്സ്പ്രസ്സ് ഹൈവേക്ക് സമീപമാണ് സംഭവം ഏഷ്യക്കാരനെ കുത്തിപ്പരുക്കേല്പിച്ച സ്വദേശിയെ പോലീസ് പിന്തുടരുകയായിരുന്നു ഇതോടെ ഇയാൾ അക്രമാസക്തനാവുകയും പോലീസിനെ അക്രമിക്കുകയുമായിരുന്നു ഇതോടെ പോലീസ് ആകാശത്തേക്ക് വെടിവെച്ചെങ്കിലും ഇയാൾ ആക്രമണം തുടർന്നതോടെ പോലീസ് കാലിൽ വെടിവെച്ചതിന് ശേഷം പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.