• Home
  • News
  • കോ​ട്ട​യം, ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ പ്ലാ​റ്റ് ഫോം ​ടി​ക്ക​

കോ​ട്ട​യം, ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ പ്ലാ​റ്റ് ഫോം ​ടി​ക്ക​റ്റ് നി​ര​ക്ക് 20 രൂ​പ​യാ​ക്കി

തി​രു​വ​ന​ന്ത​പു​രം: കോ​ട്ട​യം, ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ പ്ലാ​റ്റ് ഫോം ​ടി​ക്ക​റ്റ് നി​ര​ക്ക് 20 രൂ​പ​യാ​ക്കി. ശനിയാഴ്ച മു​ത​ൽ ജ​നു​വ​രി 20 വ​രെ ഉ​യ​ർ​ന്ന നി​ര​ക്കി​ന് പ്രാ​ബ​ല്യ​മു​ണ്ടാ​കും.ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ല​ത്തു യാ​ത്ര​ക്കാ​രു​ടെ ബു​ദ്ധി​മു​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു ന​ട​പ​ടി​യെ​ന്നു റ​യി​ൽ​വേ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Entertainment

Business