ദോഫാറിൽ വീണ്ടും ഖാത്ത് പിടിച്ചെടുത്തു
മസ്കത്ത് : ദോഫാറിൽ നിരോധിത മയക്കുമരുന്നുകളുടെ വിഭാഗത്തിൽപെടുന്ന ഖാത്ത് പിടിച്ചെടുത്തു. 3736 പാക്കറ്റ് ആണ് പിടിച്ചെടുത്തതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.സദായിൽ ബോട്ട് വഴി കടത്താനായിരുന്നു ശ്രമം. ബോട്ടിലുണ്ടായിരുന്ന നാലുപേരെയും അറസ്റ്റ് ചെയ്തു.കഴിഞ്ഞദിവസം 2940 പാക്കറ്റ് ഖാത്ത് പിടിച്ചെടുത്തിരുന്നു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.