• Home
  • News
  • മസ്കത്ത് - സലാല ബസ് സർവീസ് നിർത്തി

മസ്കത്ത് - സലാല ബസ് സർവീസ് നിർത്തി

മസ്കത്ത് ∙ കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് മസ്കത്ത്-സലാല ബസ് സർവീസ് സർക്കാർ നിയന്ത്രണത്തിലുള്ള മുവാസലാത്ത് നിർത്തിവച്ചു.

ദിവസവും ഒട്ടേറെ പേർ യാത്രചെയ്യുന്ന റൂട്ടാണിത്. സലാല ഉൾപ്പെടുന്ന ദോഫാർ ഗവർണറേറ്റിൽ വൈകിട്ട് 6 മുതൽ പുലർച്ചെ 5വരെയാണ് ലോക്ഡൗൺ. മറ്റ് ഗവർണറേറ്റുകളിൽ രാത്രി 9 മുതൽ പുലർച്ചെ 4 വരെയും.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All