• Home
  • News
  • ഒമാനിൽ ജൂ​ണി​ൽ പ​ത്തു​ല​ക്ഷം വാ​ക്​​സി​നെ​ത്തും, 45 ക​ഴി​ഞ്ഞ​വ​ർ​ക്ക്​ കു​ത്തി​വ

ഒമാനിൽ ജൂ​ണി​ൽ പ​ത്തു​ല​ക്ഷം വാ​ക്​​സി​നെ​ത്തും, 45 ക​ഴി​ഞ്ഞ​വ​ർ​ക്ക്​ കു​ത്തി​വെ​പ്പെ​ടു​ക്കാം

മ​സ്​​ക​ത്ത് ​: അ​ടു​ത്ത​മാ​സം രാ​ജ്യ​ത്ത്​ പ​ത്തു​ല​ക്ഷം വാ​ക്​​സി​നു​ക​ളെ​ത്തു​മെ​ന്നും 45 വ​യ​സ്സ്​ ക​ഴി​ഞ്ഞ​വ​ർ​ക്ക്​ കു​ത്തി​വെ​പ്പ്​ ആ​രം​ഭി​ക്കു​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വി​ദ​ഗ്​​ധ​ർ അ​റി​യി​ച്ചു. ജൂ​ൺ അ​വ​സാ​ന​ത്തോ​ടെ 15​ ല​ക്ഷം പേ​രു​ടെ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ പൂ​ർ​ത്തി​യാ​കു​മെ​ന്നും വാ​ക്​​സി​ൻ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്​​ഥ​ർ വ്യ​ക്​​ത​മാ​ക്കി. കൂ​ടു​ത​ൽ വാ​ക്​​സി​ൻ വി​ത​ര​ണം ചെ​യ്​​ത്​ രോ​ഗി​ക​ളു​ടെ എ​ണ്ണ​വും മ​ര​ണ​വും കു​റ​ക്കാ​നാ​ണ്​ സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ടു​ന്ന​ത്. നി​ല​വി​ലെ കോ​വി​ഡ്​ വ്യാ​പ​ന​ത്തെ പി​ടി​ച്ചു​നി​ർ​ത്താ​ൻ വ്യാ​പ​ക​മാ​യ കു​ത്തി​വെ​പ്പ്​ സ​ഹാ​യി​ക്കു​മെ​ന്നാ​ണ്​ വാ​ക്​​സി​ൻ വി​ഭാ​ഗം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

വാ​ക്​​സി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ന്ത്രി​മാ​രു​ടെ സ​മി​തി​യും സു​പ്രീം​ക​മ്മി​റ്റി അം​ഗ​ങ്ങ​ളും യോ​ഗം ചേ​ർ​ന്ന്​ അ​ടു​ത്ത ഘ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ വി​ഭാ​ഗ​ങ്ങ​ളെ ടാ​ർ​ഗ​റ്റ്​ ഗ്രൂ​പ്പി​ൽ ഉ​ൾ​ക്കൊ​ള്ളി​ക്കു​ക​യും ​ചെ​യ്​​തി​ട്ടു​ണ്ട്. 45വ​യ​സ്സു പി​ന്നി​ട്ട​വ​ർ​ക്ക്​ പു​റ​മെ തീ​ർ​ഥാ​ട​ക​ർ, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ, റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്, സു​ൽ​ത്താന്റെ സാ​യു​ധ​സേ​ന, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​ർ, 12ാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​ക​ൾ, എ​ണ്ണ-​ഗ്യാ​സ്​ വ്യ​വ​സാ​യ മേ​ഖ​ല, തു​റ​മു​ഖം, വി​മാ​ന​ത്താ​വ​ളം, വി​വി​ധ സ്വ​കാ​ര്യ മേ​ഖ​ല​യി​ലു​ള്ള​വ​ർ എ​ന്നി​വ​രാ​ണ്​ പു​തി​യ ടാ​ർ​ഗ​റ്റ്​ ഗ്രൂ​പ്പി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും കോ​വി​ഡ്​ വാ​ക്​​സി​ൻ കേ​ന്ദ്ര​ങ്ങ​ൾ സ്​​ഥാ​പി​ക്കു​ന്ന​തി​െൻറ പ​ദ്ധ​തി​യും യോ​ഗം ച​ർ​ച്ച ചെ​യ്​​തു. ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ്​ എ​ക്​​സി​ബി​ഷ​ൻ സെൻറ​ർ, മ​സ്​​ക​ത്തി​ലെ സ്​​പോ​ർ​ട്​​സ്​ കോം​പ്ല​ക്​​സു​ക​ൾ, മ​റ്റു ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ സ്​​കൂ​ളു​ക​ൾ, സ്​​പോ​ർ​ട്​​സ്​ കോം​പ്ല​ക്​​സു​ക​ൾ എ​ന്നി​വ വാ​ക്​​സി​ൻ കേ​ന്ദ്ര​ങ്ങ​ളാ​കും. സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കു​ന്ന​തി​ന്​ മൊ​ബൈ​ൽ സം​ഘ​െ​ത്ത​യും നി​യ​മി​ക്കും. സ്വ​കാ​ര്യ ആ​രോ​ഗ്യ സ്​​ഥാ​പ​ന​ങ്ങ​ൾ വ​ഴി​യും വാ​ക്​​സി​ൻ വി​ത​ര​ണം ചെ​യ്യും.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All