• Home
  • News
  • മസ്ജിദുകളിൽ സ്ത്രീകളുടെ പ്രാർഥനാ മുറി തുറക്കില്ല

മസ്ജിദുകളിൽ സ്ത്രീകളുടെ പ്രാർഥനാ മുറി തുറക്കില്ല

അബുദാബി∙ യുഎഇയിൽ മസ്ജിദുകളിൽ പെരുന്നാൾ ‍നമസ്കാരത്തിനു വനിതകൾക്കുള്ള പ്രാർഥനാ മുറി തുറക്കില്ലെന്ന് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി അറിയിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് നടപടി.  

പുരുഷന്മാർ കോവിഡ് നിയമം അനുസരിച്ച് അകലം പാലിച്ചും മാസ്ക് ധരിച്ചും വേണം പള്ളികളിലും ഈദ് ഗാഹുകളിലും നമസ്കാരത്തിന് എത്താൻ. 15 മിനിറ്റിനകം നമസ്കാരവും പ്രഭാഷണവും തീർക്കണം. നമസ്കാരത്തിന് മുൻപും ശേഷവും ഒത്തുചേരാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All