• Home
  • News
  • ആ​ല​പ്പാ​ട് പൊ​തു​മേ​ഖ​ല​യ്ക്കെ​തി​രാ​യി ന​ട​ക്കു​ന്ന നീ​ക്ക​ങ്ങ​ൾ അ​നു​വ​ദി​ക്ക
J mercykuttyamma

ആ​ല​പ്പാ​ട് പൊ​തു​മേ​ഖ​ല​യ്ക്കെ​തി​രാ​യി ന​ട​ക്കു​ന്ന നീ​ക്ക​ങ്ങ​ൾ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ

കൊ​ല്ലം: ആ​ല​പ്പാ​ട് ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​ന്‍റെ പേ​രി​ൽ‌ പൊ​തു​മേ​ഖ​ല​യ്ക്കെ​തി​രാ​യി ന​ട​ക്കു​ന്ന നീ​ക്ക​ങ്ങ​ൾ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ. തീ​രം സം​ര​ക്ഷി​ച്ച് മാ​ത്ര​മേ ഖ​ന​നം ന​ട​ത്താ​വൂ എ​ന്ന​താ​ണ് സ​ർ​ക്കാ​ർ ന​യ​മെ​ന്നും മ​ന്ത്രി ആ​വ​ർ​ത്തി​ച്ചു.പൊ​തു​മേ​ഖ​ല​യി​ൽ മാ​ത്ര​മേ ഖ​ന​നം അ​നു​വ​ദി​ച്ചി​ട്ടു​ള്ളു​വെ​ന്നും സ്വ​കാ​ര്യ ​മേ​ഖ​ല​യി​ൽ ഖ​ന​നം അ​നു​വ​ദി​ച്ചി​ട്ടി​ല്ലെ​ന്നും മന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.ആലപ്പാട് വിഷയത്തിൽ പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും ശക്തമായ പ്രക്ഷോഭം ഉയർത്തുന്നതിനിടെയാണ് മന്ത്രി ന്യായീകരണവുമായി രംഗത്തുവന്നത് എന്നതും ശ്രദ്ധേയമാണ്.

Related News

Entertainment