• Home
  • News
  • ദുബായിൽ കാഴ്ച മറച്ച് പൊടിക്കാറ്റ്, അൽഐനിൽ മഴ

ദുബായിൽ കാഴ്ച മറച്ച് പൊടിക്കാറ്റ്, അൽഐനിൽ മഴ

ദുബായ് ∙ അൽ ഐൻ ഉൾപ്പെടെ വിവിധ മേഖലകളിൽ ശക്തമായ മഴ പെയ്തു. ദുബായിൽ വൈകിട്ടോടെ വീശിയ പൊടിക്കാറ്റിനു പിന്നാലെ അൽ ലുസൈലിയിലും ലഹ് ബാബിലും സമീപ മേഖലകളിലും മഴ പെയ്തു.

കനത്ത മഴയിൽ അൽഐനിലെ റോഡുകളിലും പാർക്കിങ്ങുകളിലും വെള്ളക്കെട്ടുമുണ്ടായി. ഷാർജ അൽ ഫയ, നസ് വ, അൽ ബദായർ എന്നിവിടങ്ങളിലും മഴ ശക്തമായിരുന്നു.

ദുബായിൽ ഉച്ചയ്ക്കു ശേഷം അന്തരീക്ഷം മൂടിക്കെട്ടി. ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് പ്രധാന റോഡുകളിലടക്കം ദൂരക്കാഴ്ച കുറഞ്ഞത് ഗതാഗതത്തെ ബാധിച്ചു. ഒമാനിലെ ഹജർ മലനിരകളിലും സമീപത്തും മഴപെയ്തു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All