• Home
  • News
  • യുഎഇയിൽ ഇന്ന് ഭാഗികമായി പൊടിക്കാറ്റും വിവിധ ഭാഗങ്ങളിൽ മഴയ്ക്കും സാധ്യത

യുഎഇയിൽ ഇന്ന് ഭാഗികമായി പൊടിക്കാറ്റും വിവിധ ഭാഗങ്ങളിൽ മഴയ്ക്കും സാധ്യത

യുഎഇയിലെ കാലാവസ്ഥ ഇന്ന് ചൊവ്വാഴ്ച പൊതുവെ പൊടിപടലവും നിറഞ്ഞതും ഭാഗികമായി മേഘാവൃതവുമായിരിക്കും, രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ വകുപ്പ് (NCM) അറിയിച്ചു.
രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങളിലാണ് മഴയ്ക്ക് സാധ്യത കാണുന്നത്. ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും ഇന്ന് രാത്രിയും ബുധനാഴ്ച രാവിലെയും ഹ്യുമിഡിറ്റി ഉണ്ടായിരിക്കും.ഇന്നലെ തിങ്കളാഴ്ച വൈകുന്നേരം അൽ ഐനിലും ഷാർജയിലും നേരിയ മഴ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.മഴ വർദ്ധിപ്പിക്കുന്നതിന് ക്ലൗഡ് സീഡിംഗ് നടത്തുന്നതിനാൽ ദേശീയ കാലാവസ്ഥാ വകുപ്പ് പ്രതിദിനം രാജ്യത്തുടനീളമുള്ള സംവഹന മേഘങ്ങളുടെ രൂപീകരണം നിരീക്ഷിച്ചുവരികയാണ്

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All