• Home
  • News
  • ഗാ​സ്​​ട്രോ ആ​ൻ​ഡ്​​ ഒ​ബി​സി​റ്റി സെൻറ​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

ഗാ​സ്​​ട്രോ ആ​ൻ​ഡ്​​ ഒ​ബി​സി​റ്റി സെൻറ​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

ദു​ബൈ: മെ​ഡ്കെ​യ​ർ ഡോ. ​സ​യീ​ദ് അ​ൽ ശൈ​ഖ് ഗ്യാ​സ്​​ട്രോ ആ​ൻ​ഡ്​​ ഒ​ബി​സി​റ്റി സെൻറ​ർ ദു​ബൈ ആ​രോ​ഗ്യ​വ​കു​പ്പ്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ അ​വാ​ദ് സെ​ഗാ​യ​ർ അ​ൽ കെ​ത്ബി ഉ​ദ്ഘാ​ട​നം ചെ​യ്​​തു. നൂ​ത​ന​മാ​യ ഗാ​സ്​​ട്രോ, അ​മി​ത​ഭാ​ര ചി​കി​ത്സ​ക​ൾ ഒ​രേ കേ​ന്ദ്ര​ത്തി​ൽ ല​ഭ്യ​മാ​ക്കു​ന്ന ദു​ബൈ​യി​ലെ ആ​ദ്യ​ത്തെ വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളു​ള​ള കേ​ന്ദ്ര​മാ​ണി​ത്. ആ​സ്​​റ്റ​ർ ഡി.​എം ഹെ​ൽ​ത്ത് കെ​യ​ർ സ്​​ഥാ​പ​ക ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റു​മാ​യ ഡോ. ​ആ​സാ​ദ് മൂ​പ്പ​ൻ, ആ​സ്​​റ്റ​ർ ഡി.​എം ഹെ​ൽ​ത്ത് കെ​യ​ർ ഡെ​പ്യൂ​ട്ടി മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ അ​ലീ​ഷാ മൂ​പ്പ​ൻ, പ്ര​മു​ഖ ഗാ​സ്​​ട്രോ എ​ൻ​ട്രോ​ള​ജി​സ്​​റ്റ് ഡോ. ​സ​ഈ​ദ് അ​ൽ ശൈ​ഖ്, മെ​ഡ്കെ​യ​ർ ഹോ​സ്​​പി​റ്റ​ൽ​സ്​ ആ​ൻ​ഡ്​​ മെ​ഡി​ക്ക​ൽ സെ​േ​ൻ​റ​ഴ്​​സ്​ ഗ്രൂ​പ് സി.​ഇ.​ഒ ഡോ. ​ഷാ​നി​ല ലൈ​ജു, ദു​ബൈ ഹെ​ൽ​ത്ത് ഇ​ൻ​ഷു​റ​ൻ​സ്​ കോ​ർ​പ​റേ​ഷ​ൻ സി.​ഇ.​ഒ സാ​ലി​ഹ്​ അ​ൽ ഹാ​ശ്​​മി എ​ന്നി​വ​രും ആ​സ്​​റ്റ​ർ ഡി.​എം ഹെ​ൽ​ത്ത് കെ​യ​ർ, മെ​ഡ്കെ​യ​ർ സ്​​ഥാ​പ​ന​ങ്ങ​ളി​ലെ നേ​തൃ​നി​ര​യി​ലു​ള്ള​വ​രും ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
ഗാ​സ്​​ട്രോ ഇ​ൻ​റ്​​സ്​​റ്റൈ​ന​ൽ ആ​ൻ​ഡ്​​ കോ​ള​ൻ കാ​ൻ​സ​ർ, വെ​യ്റ്റ് മാ​നേ​ജ്മെൻറ്, ഹാ​ർ​ട്ട്ബേ​ൺ ആ​ൻ​ഡ് ആ​സി​ഡ് റി​ഫ്ല​ക്​​സ്(​ജി.​ഇ.​ആ​ർ.​ഡി), ഇ​ൻ​ഫ്ല​മേ​റ്റ​റി ബ​വ​ൽ ഡി​സീ​സ്​ (ഐ.​ബി.​എ​സ്) എ​ന്നി​വ​യി​ൽ മെ​ഡ്കെ​യ​ർ ഗാ​സ്​​ട്രോ ആ​ൻ​ഡ്​​ ഒ​ബി​സി​റ്റി സെൻറ​ർ പ്ര​ത്യേ​ക പ​രി​ച​ര​ണം ന​ൽ​കും. ഈ ​മേ​ഖ​ല​ക​ളി​ൽ വി​പു​ല​മാ​യ അ​നു​ഭ​വ പ​രി​ച​യ​വും പ്രാ​വീ​ണ്യ​വു​മു​ള​ള ഡോ​ക്​​ട​ർ​മാ​രാ​ണ് ഇ​വി​ടെ ചി​കി​ത്സി​ക്കു​ന്ന​ത്. ശൈ​ഖ് സാ​യി​ദ് റോ​ഡി​ൽ സ്​​ഥി​തി ചെ​യ്യു​ന്ന 10,000ത്തി​ല​ധി​കം ച​തു​ര​ശ്ര അ​ടി വി​സ്​​തീ​ർ​ണ​മു​ള്ള, കേ​ന്ദ്ര​ത്തി​െൻറ​ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളും വാ​ർ​ഡു​ക​ളും അ​ൽ കെ​ത്ബി സ​ന്ദ​ർ​ശി​ച്ചു. പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​ലെ അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ, സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ എ​ന്നി​വ അ​ദ്ദേ​ഹ​ത്തി​ന്​ അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു​ന​ൽ​കി.
ദു​ബൈ ആ​​രോ​ഗ്യ അ​തോ​റി​റ്റി​യു​ടെ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ൽ മു​ഖ്യ പി​ന്തു​ണ ന​ൽ​കു​ന്ന സ്​​ഥാ​പ​ന​ങ്ങ​ളെ​ന്ന നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ആ​രോ​ഗ്യ പ​രി​ച​ര​ണ മേ​ഖ​ല, എ​മി​റേ​റ്റി​ൽ വ​ഹി​ക്കു​ന്ന​ത് സു​പ്ര​ധാ​ന​വും ഫ​ല​പ്ര​ദ​വു​മാ​യ പ​ങ്കാ​ളി​ത്ത​മാ​ണെ​ന്ന് അ​വാ​ദ് സെ​ഗാ​യ​ർ അ​ൽ കെ​ത്ബി കേ​ന്ദ്ര​ത്തി​ലെ ഓ​രോ വി​ഭാ​ഗ​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ച​ശേ​ഷം വ്യ​ക്​​ത​മാ​ക്കി. യു.​എ.​ഇ മെ​ഡി​ക്ക​ൽ പ​രി​ച​ര​ണ​രം​ഗ​ത്ത് സ​ർ​ക്കാ​ർ കാ​ഴ്​​ച​പ്പാ​ട​നു​സ​രി​ച്ച്​ നൂ​ത​ന​മാ​യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​ത് തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സെൻറ​ർ പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യ​തെ​ന്ന്​ ഡോ. ​ആ​സാ​ദ് മൂ​പ്പ​ൻ പ​റ​ഞ്ഞു. അ​യ​ർ​ല​ൻ​റി​ലെ ഡ​ബ്ലി​ൻ-​നൂ​യി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് ഹെ​പ്പ​റ്റോ​ള​ജി മെ​ഡി​സി​നി​ൽ ഡോ​ക്​​ട​റേ​റ്റ് നേ​ടി​യ ഗാ​സ്​​ട്രോ എ​ൻ​ട്രോ​ള​ജി​സ്​​റ്റ് ഡോ. ​സ​യീ​ദ് അ​ൽ ശൈ​ഖാ​ണ് സെൻറ​റി​ന്​ നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All