• Home
  • News
  • ഖത്തർ ഉടമസ്ഥതിയിൽ ലണ്ടനിൽ നിർമിച്ച രണ്ടു ആഡംബര കെട്ടിടങ്ങളുടെ പണി പൂർത്തിയായി
qatar luxury buildings in landan

ഖത്തർ ഉടമസ്ഥതിയിൽ ലണ്ടനിൽ നിർമിച്ച രണ്ടു ആഡംബര കെട്ടിടങ്ങളുടെ പണി പൂർത്തിയായി

ദോഹ: ഖത്തർ ഉടമസ്ഥതിയിൽ ലണ്ടനിൽ നിർമിച്ച രണ്ടു ആഡംബര കെട്ടിടങ്ങളുടെ പണി പൂർത്തിയായി. ലണ്ടനിലെ ഏറെ ജന സാന്ദ്രതയുള്ള പ്രദേശത്തു നിർമിച്ചിട്ടുള്ള ആഡംബര താമസ കെട്ടിടങ്ങളുടെ ബുക്കിംഗ് ഏതാണ്ട് പൂർത്തിയായി കഴിഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. മുപ്പതിനായിരം സ്‌ക്വയർ കിലോമീറ്റർ ചുറ്റളവിൽ ലണ്ടനിലെ ഹൃദയ ഭാഗത്താണ് ഖത്തർ ഉടമസ്ഥതയിൽ കെട്ടിടം നിർമ്മിക്കപ്പെടുന്നത്. കാനറി വാർഫ് എന്ന ലണ്ടൻ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ കൂടി ഉടമസ്ഥതിയിലാണ് ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ ഇരട്ട കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയായിട്ടുള്ളത്.

Entertainment

Business