• Home
  • News
  • വീട്ടുജോലിക്കാർക്കുള്ള വിസ മാർച്ച് 10 മുതൽ എൽ.എം.ആർ.എ വഴി
lmra

വീട്ടുജോലിക്കാർക്കുള്ള വിസ മാർച്ച് 10 മുതൽ എൽ.എം.ആർ.എ വഴി

മനാമ: വീട്ടു ജോലിക്കാരുടെ വിസ അനുവദിക്കുന്നത് ഇനിമുതൽ എല്‍.എം.ആര്‍.എ വഴിയാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാകുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഉസാമ ബിന്‍ അബ്ദുല്ല അല്‍ അബ്സി വ്യക്തമാക്കി. നിലവില്‍ നാഷണാലിറ്റി, പാസ്പോര്‍ട്ട് ആന്‍റ് റെസിഡന്‍റ്സ് അഫയേഴ്സ് നേരിട്ടാണ് വിസ അനുവദിക്കുന്നത് ഇത് എല്‍.എം.ആര്‍.എയിലേക്ക് 2019 മുതല്‍ മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News

Entertainment

Business