• Home
  • News
  • പുതിയ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ മന്ത്രാലയം

പുതിയ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ മന്ത്രാലയം

ജിദ്ദ ∙ സൗദിയിൽ 5477 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 615,430 ആയി ഉയർന്നു. 3405 പേർ രോഗ മുക്തരായി. രോഗമുക്തരായവരുടെ എണ്ണം 564,947 ആയി. പുതുതായി ഒരു മരണം റിപ്പോർട് ചെയ്തതോടെ മരിച്ചവരുടെ എണ്ണം 8,906 ആയി. 336 പേർ ഗുരുതരാവസ്ഥയിലാണ്.

50.62 ലക്ഷം പേർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചതായി സൗദി ആരോഗ്യ വകുപ്പ്
സൗദിയിൽ ഇതുവരെ 50.62 ലക്ഷം പേർ വാക്സീൻ  ബൂസ്റ്റർ ഡോസ് സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. രണ്ടാം ഡോസ് സ്വീകരിച്ച് എട്ടു മാസം പിന്നിട്ടവരുടെ ഇമ്മ്യൂൺ സ്റ്റാറ്റസ് തവക്കൽനാ ആപ്പിൽ വീണ്ടും ഇമ്മ്യൂൺ ആവാൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ടതാണ്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All