• Home
  • News
  • മുഖ്യമന്ത്രി പിണറായി വിജയന് പുതിയ ചീഫ് സെക്രട്ടറി
kerala cm

മുഖ്യമന്ത്രി പിണറായി വിജയന് പുതിയ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പുതിയ ചീഫ് സെക്രട്ടറി. മുന്‍ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നളിനിനെറ്റോയുടെ സഹോദരന്‍ ആര്‍. മോഹനനാണ് പുതിയ സെക്രട്ടറിയാകുന്നത്. എം.വി ജയരാജന്റെ സ്ഥാനത്തേക്കാണ് പുതിയ നിയമനം. കഴിഞ്ഞ ദിവസമാണ് ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നളിനി നെറ്റോ രാജിവച്ചത്.

Entertainment