• Home
  • News
  • ഖത്തറിൽ ഇന്ന് മഴയ്ക്കു സാധ്യതയുണ്ടെന്ന് അധികൃതരുടെ മുന്നറിയിപ്പ്
qatar rain

ഖത്തറിൽ ഇന്ന് മഴയ്ക്കു സാധ്യതയുണ്ടെന്ന് അധികൃതരുടെ മുന്നറിയിപ്പ്

ദോഹ: ഖത്തറിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നു കാലാവസ്ഥ വിഭാഗം അറിയിപ്പ് ലഭിച്ചു. പലയിടങ്ങളിലും ഇന്ന് മഴപെയ്യാനും ശക്തമായ കാറ്റടിക്കാനും സാധ്യതയുണ്ട്. ചിലയിടങ്ങളിൽ പൊടികാറ്റുണ്ടാവാനും സാധ്യതയുണ്ട്. കടലിൽ തിരമാലകൾ അസാധാരണമാം വിധം തിരമാലകൾ ഉയർന്നു പൊങ്ങും. ദൂരക്കാഴ്ച പരിധി നാല് മുതൽ എട്ടു കിലോമീറ്റർ വരെ ആയിരിക്കും. ദോഹയിൽ ഇന്ന് അനുഭവപ്പെടുന്ന പരമാവധി താപ നില 30 ഡിഗ്രി സെൽഷ്യസ്.

Entertainment