• Home
  • News
  • കരാറുകാരുടെ ജോലി സമയം ക്രമീകരിക്കണമെന്ന് അധികൃതർ

കരാറുകാരുടെ ജോലി സമയം ക്രമീകരിക്കണമെന്ന് അധികൃതർ

നിർമ്മാണത്തിലിരിക്കുന്ന പുതിയ പ്രദേശങ്ങൾ ഒഴികെ, വിവിധ ഗവർണറേറ്റുകളിലെ സ്വകാര്യ റസിഡൻഷ്യൽ ഏരിയകളിൽ കരാറുകാർക്കും ബിസിനസ്സ് നടത്തുന്നവർക്കും ജോലി സമയം നിയന്ത്രിക്കുമെന്ന് അധികൃതർ. കുവൈറ്റ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ അഹമ്മദ് അൽ മൻഫൂഹിയാണ് ഭരണപരമായ തീരുമാനം ഉടൻ പുറപ്പെടുവിക്കും കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എഞ്ചിനിയർ അഹ്മദ് അൽ മൻഫൂഹി ബേസ്‌മെന്റിലെ സ്റ്റോർഹൗസുകളിൽ നടത്തിയ സന്ദർശനത്തിനിടെയാണ് ഇക്കാര്യം മാധ്യമങ്ങളോട് സൂചിപ്പിച്ചത്. ചില കരാറുകാർ സ്വകാര്യ പാർപ്പിട മേഖലകളിൽ രാത്രി മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി വരുന്നതായി നിരീക്ഷിച്ചിരുന്നു. അതുവഴി താമസക്കാരെ ശല്യപ്പെടുത്തുകയും ഈ പ്രദേശങ്ങളുടെ പൊതുവായ രൂപം വികലമാക്കുകയും ചെയ്തതോടെയാണ് കരാറുകാരുടെ ജോലി സമയം ക്രമീകരിക്കുന്നത്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All