ഒമാനിൽ അനധികൃത മത്സ്യബന്ധനം, തൊഴിലാളികൾ പിടിയിൽ
മസ്കത്ത് : അനധികൃത മത്സ്യബന്ധനത്തിലേർപ്പെട്ട തൊഴിലാളികളെ ഫിഷ് കൺട്രോൾ ടീം പിടികൂടി. ദോഫാർ ഗവർണറേറ്റിൽനിന്നാണ് ലൈസൻസില്ലാത്ത വലകളും മറ്റും ഉപയോഗിച്ചതിനാണ് ഇവരെ പിടികൂടിയത്. വലകൾ കണ്ടുകെട്ടി. ഇവർക്കെതിരായ നിയമനടപടികൾ പൂർത്തിയായതായി അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.