• Home
  • News
  • ബഹ്റൈനിൽ വേനലിനോടൊപ്പം ആശങ്കയും കനക്കുന്നു
bahrain summer

ബഹ്റൈനിൽ വേനലിനോടൊപ്പം ആശങ്കയും കനക്കുന്നു

​മനാമ: ഈ വർഷം അൽപം വൈകിയാണ് വേനൽ​ എത്തിയതെങ്കിലും വേനൽ പെട്ടന്നാണ്​ കനത്തത് ​. മേയ്​ പകുതിയും കഴിഞ്ഞാണ്​ വേനൽ എത്തിയത്​. എന്നാൽ പെട്ടന്ന് ചൂടിന്റെ അളവ്​ കൂടി. ആഗോള കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണ്​ ഗൾഫ്​ രാജ്യങ്ങളിലും ഈ വർഷം വേനൽ വൈകിയെത്താൻ കാരണമായത്​. വർഷങ്ങൾക്കുമുമ്പ്​ ഏപ്രിൽ മുതലായിരുന്നു വേനൽ എത്തിയിരുന്നത്​. കാലാവസ്ഥയുടെ പതിവ്​ തെറ്റുന്നത്​ അടുത്തകാലത്ത്​ തുടർച്ചയാണ്​. ഇ​േപ്പാൾ രാജ്യത്ത്​ ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയ താപനില 43 ഡിഗ്രി സെൽഷ്യസാണ്​. എന്നാൽ രാജ്യത്തി​​െൻറ ചില ഭാഗങ്ങളിൽ ഇതിലും കൂടുതൽ രേഖപ്പെടുത്തപ്പെട്ടതായി വിവരങ്ങളുണ്ട്​. ഹുമിഡിറ്റി 75 ശതമാനംവരെ ഉയർന്നിട്ടുണ്ട്​.

Entertainment

Business