• Home
  • News
  • ശിരസുയർത്തി കുവൈത്ത് ദിനാർ

ശിരസുയർത്തി കുവൈത്ത് ദിനാർ

കുവൈത്ത് സിറ്റി: ഇന്ത്യൻ രൂപ തലകുത്തി വീണപ്പോൾ ശിരസുയർത്തി കുവൈത്ത് ദിനാർ വിനിമയ നിരക്കിൽ. ഇന്നലെ ദിനാറിന് പകരം 238 രൂപയോടെ ആയിരുന്നു വിനിമയ വിപണി തുടങ്ങിയതെങ്കിലും അത് 239.85 രൂപ വരെയായി. തുടർന്ന് 238.50 രൂപയിൽ നിൽക്കുകയായിരുന്നു.

Entertainment