• Home
  • News
  • കേന്ദ്ര മന്ത്രി വി.മുരളീധരൻ 14ന് കുവൈറ്റിൽ
v muraleedharan

കേന്ദ്ര മന്ത്രി വി.മുരളീധരൻ 14ന് കുവൈറ്റിൽ

കുവൈത്ത് സിറ്റി: ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ 14ന് കുവൈത്തിൽ സന്ദർശനത്തിന് എത്തും. രണ്ട് ദിവസം കുവൈത്തിലുണ്ടാകുന്ന മന്ത്രി കിരീടാവകാശി ഷെയ്ഖ് നവാഫ് അൽ ജാബർ അൽ സബാഹ്, വിദേശകാര്യമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ് എന്നിവരുമായി ഞായറാഴ്ച കൂടിക്കാഴ്ച നടത്തും.കുവൈറ്റിലെ പ്രവാസി സംഘടനാ പ്രതിനിധികൾ മന്ത്രിയെ കാണും.

Entertainment

Business