• Home
  • News
  • കുവൈത്ത് ; കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം 26 ആ​യി ഉ​യ​ർ​ന്നു
kuwait

കുവൈത്ത് ; കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം 26 ആ​യി ഉ​യ​ർ​ന്നു

കു​വൈ​ത്ത്​ : ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്​ കോ​പ്പു​കൂ​ട്ടി​യി​രു​ന്ന കു​വൈ​ത്തി​നെ മൗ​ന​ത്തി​ലാ​ഴ്​​ത്തി കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. ബു​ധ​നാ​ഴ്​​ച 17 പേ​ർ​ക്ക്​ കൂ​ടി സ്​​ഥി​രീ​ക​രി​ച്ച​തോ​ടെ രാ​ജ്യ​ത്ത്​ കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം 26 ആ​യി ഉ​യ​ർ​ന്നു. എ​ന്നാ​ൽ, ഇ​റാ​നി​ൽ​നി​ന്ന്​ വി​മാ​ന​ത്തി​ലെ​ത്തി​യ യാ​ത്ര​ക്കാ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ വൈ​റ​സ്​ ബാ​ധി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഇ​വ​രാ​രും പു​റ​ത്തു​പോ​യി​ട്ടി​​ല്ലെ​ന്നു​മു​ള്ള ആ​ശ്വ​സ​ത്തി​ലാ​ണ്​ കു​വൈ​ത്തി​ക​ളും പ്ര​വാ​സി​ക​ളും.

ഇ​വ​രു​ടെ ആ​രു​ടെ​യും അ​വ​സ്​​ഥ ഗു​രു​ത​ര​മ​ല്ലെ​ന്ന​തും ആ​ശ്വാ​സം പ​ക​രു​ന്നു. വി​മാ​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ശേ​ഷം ​പ്ര​ത്യേ​ക കേ​ന്ദ്ര​ത്തി​ലേ​ക്ക്​ മാ​റ്റി​യ ഇ​വ​ർ ആ​രോ​ഗ്യ​വ​കു​പ്പി​​െൻറ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വ​രി​ൽ കു​വൈ​ത്തി പൗ​ര​ന്മാ​രും മ​റ്റു നാ​ട്ടി​ൽ നി​ന്നെ​ത്തി​യ​വ​രു​മു​ണ്ട്. ഇ​റാ​നി​ൽ വൈ​റ​സ്​ പ​ട​ർ​ന്ന​തോ​ടെ അ​ഞ്ച്​ വി​മാ​ന​ങ്ങ​ളി​ലാ​യി 700 പേ​രെ കു​വൈ​ത്തി​ൽ തി​ര​ച്ചെ​ത്തി​ച്ചി​രു​ന്നു.ഈ ​സം​ഘ​ത്തി​ലു​ള്ള​വ​രാ​ണ്​ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്​. അ​തേ​സ​മ​യം, 400ഒാ​ളം യാ​ത്ര​ക്കാ​ർ തി​രി​ച്ചു​വ​രാ​ൻ ത​യാ​റാ​യി ഇ​റാ​നി​ലു​​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.ആ​രോ​ഗ്യ മ​ന്ത്രി ശൈ​ഖ്​ ബാ​സെ​ൽ അ​ൽ സ​ബാ​ഹ്​ കു​വൈ​ത്ത്​ അ​ന്താ​രാ​ഷ​്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച്​ വി​ല​യി​രു​ത്തി. ഇ​വി​ടെ​യെ​ത്തു​ന്ന യാ​ത്ര​ക്കാ​രെ ക​ർ​ശ​ന മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്ക്​ ശേ​ഷ​മാ​ണ്​ പു​റ​ത്തു​വി​ടു​ന്ന​ത്. സം​ശ​യം തോ​ന്നു​ന്ന​വ​രെ ആ​രോ​ഗ്യ​വ​കു​പ്പ്​ ചി​കി​ത്സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ മാ​റ്റു​ന്നു​ണ്ട്.അ​തേ​സ​മ​യം, ​വൈ​റ​സ്​ ബാ​ധി​ത​രെ ഖൈ​റാ​ൻ റി​സോ​ർ​ട്ടി​ൽ താ​മ​സി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഇ​വി​ടെ​യു​ള്ള മ​റ്റു​ താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ച്ചു. ഇ​വി​ടെ താ​മ​സി​ക്കാ​ൻ ബു​ക്ക്​ ചെ​യ്​​തി​രു​ന്ന​വ​രു​ടെ റി​സ​ർ​വേ​ഷ​ൻ റ​ദ്ദാ​ക്കി​യ​താ​യും പ​ണം തി​രി​ച്ച്​ ന​ൽ​കു​മെ​ന്നും ടൂ​റി​സ്​​റ്റ്​ എ​ൻ​റ​ർ​പ്രൈ​സ​സ്​ ക​മ്പ​നി അ​റി​യി​ച്ചു. ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ്​ ഖൈ​റാ​ൻ റി​സോ​ർ​ട്ടി​ൽ വൈ​റ​സ്​ ബാ​ധി​ത​രെ താ​മ​സി​പ്പി​ക്കു​ന്ന​ത്.കൂ​ടു​ത​ൽ സ്​​ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ കു​വൈ​ത്ത്​ റ​ദ്ദാ​ക്കി. ഇ​റാ​ൻ, ഇ​റാ​ഖ്, ഇ​റ്റ​ലി, ജ​പ്പാ​ൻ, ദ​ക്ഷി​ണ കൊ​റി​യ, താ​യ്​​ല​ൻ​ഡ്, സിം​ഗ​പ്പൂ​ർ, ഹോ​േ​ങ്കാ​ങ്, ചൈ​ന എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചു​മു​ള്ള വി​മാ​ന​ങ്ങ​ളാ​ണ്​ റ​ദ്ദാ​ക്കി​യ​ത്. അ​തേ​സ​മ​യം, വൈ​റ​സ്​ ബാ​ധ നി​യ​ന്ത്രി​ക്കാ​ൻ കോ​ർ​പ​റേ​റ്റി​വ്​ സൊ​സൈ​റ്റി​ക​ൾ മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്ന്​ സാ​മൂ​ഹി​ക​കാ​ര്യ വ​കു​പ്പ്​ മ​ന്ത്രി മ​റി​യം അ​ൽ അ​ഖൈ​ൽ പ​റ​ഞ്ഞു. സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ഇ​വ​ർ​ക്കു​പ​യോ​ഗി​ക്കാ​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Recent Updates

OMAN LATEST NEWS

Business