• Home
  • News
  • ബഹ്​റൈനിൽ വാണിജ്യസ്ഥാപനങ്ങൾ ഇന്ന് മുതൽ അടക്കാൻ ബഹ്‌റൈൻ സർക്കാറിന്റെ തീരുമാനം
bahrain

ബഹ്​റൈനിൽ വാണിജ്യസ്ഥാപനങ്ങൾ ഇന്ന് മുതൽ അടക്കാൻ ബഹ്‌റൈൻ സർക്കാറിന്റെ തീരുമാനം

മ​നാ​മ : കോ​വി​ഡ്-19 വ്യാ​പ​നം ത​ട​യു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ക്കാ​നു​ള്ള ബ​ഹ്റൈ​ൻ സർക്കാരിന്റെ തീ​രു​മാ​നം വ്യാ​ഴാ​ഴ്​​ച മു​ത​ൽ ന​ട​പ്പാ​കും. ഏ​പ്രി​ൽ ഒ​മ്പ​തു വ​രെ​യാ​ണ് അ​ട​ച്ചി​ട​ൽ. ഏ​തൊ​ക്കെ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് തീ​രു​മാ​നം ബാ​ധ​ക​മെ​ന്ന് വ്യ​ക്ത​മാ​ക്കി വാ​ണി​ജ്യ, വ്യ​വ​സാ​യ, വി​നോ​ദ​സ​ഞ്ചാ​ര മ​ന്ത്രാ​ല​യം വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പ് ഇ​റ​ക്കി.

വ്യാ​ഴാ​ഴ്​​ച​ വൈ​കീ​ട്ട് ഏ​ഴു മു​ത​ൽ ഏ​പ്രി​ൽ ഒ​മ്പ​ത് വൈ​കീ​ട്ട് ഏ​ഴു വ​രെ​യാ​ണ് സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ടു​ക. റ​സ്​​റ്റാ​റ​ൻ​റു​ക​ളി​ൽ ടേ​ക്​ എ​വേ, ഡെ​ലി​വ​റി മാ​ത്ര​മാ​ണ് ഉ​ണ്ടാ​വു​ക. റീ​ട്ടെ​യ്ൽ, വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ല​ക്ട്രോ​ണി​ക്, സ​മൂ​ഹ​മാ​ധ്യ​മ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ഡെ​ലി​വ​റി​യാ​യി വി​ൽ​പ​ന ന​ട​ത്താം. ഏ​പ്രി​ൽ ഒ​മ്പ​തു മു​ത​ൽ 23 വ​രെ സ്ഥാ​പ​ന​ങ്ങ​ൾ വീ​ണ്ടും പ്ര​വ​ർ​ത്തി​ക്കും.

Recent Updates

OMAN LATEST NEWS

Business