• Home
  • News
  • സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ സ്​​ഥാ​പ​ന​ങ്ങ​ൾ ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ളം ന​ൽ​കു​ന്ന​
oman-news-salary

സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ സ്​​ഥാ​പ​ന​ങ്ങ​ൾ ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ളം ന​ൽ​കു​ന്ന​തി​ൽ വീ​ഴ്​​ച പാ​ടി​ല്ല : ശൂ​റാ കൗ​ൺ​സി​ൽ

മ​സ്​​ക​ത്ത്​: സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ സ്​​ഥാ​പ​ന​ങ്ങ​ൾ ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ളം ന​ൽ​കു​ന്ന​തി​ൽ ഒ​രു വീ​ഴ്​​ച​യും വ​രു​ത്ത​രു​തെ​ന്ന്​ ഞാ​യ​റാ​ഴ്ച ന​ട​ന്ന ശൂ​റാ കൗ​ൺ​സി​ൽ സ​മ്മേ​ള​നം നി​ർ​ദേ​ശി​ച്ചു. കൊ​റോ​ണ വ്യാ​പ​നം ത​ട​യു​ന്ന​തി​ൽ ബ​ന്ധ​പ്പെ​ട്ട​വ​ർ എ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ൾ ശൂ​റ ച​ർ​ച്ച ചെ​യ്തു. രാ​ജ്യ​ത്തെ പൗ​ര​ന്മാ​രെ​യും താ​മ​സ​ക്കാ​രെ​യും സം​ര​ക്ഷി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ വി​ല​യി​രു​ത്തു​ന്ന​തോ​ടൊ​പ്പം ചി​ല പൗ​ര​ന്മാ​രി​ൽ​നി​ന്ന് ല​ഭി​ച്ച ക​ത്തു​ക​ളും ശൂ​റ ച​ർ​ച്ച ചെ​യ്തു. ക്വാ​റ​​ൻ​റീ​ൻ സ​മ​യ​ത്തെ ശ​മ്പ​ളം ചി​ല ക​മ്പ​നി​ക​ൾ കു​റ​ച്ച​താ​യി​ട്ടു​ള്ള പ​രാ​തി​ക​ളാ​യി​രു​ന്നു ക​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശം.

കോ​വി​ഡ്​ വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ജോ​ലി കു​റ​ഞ്ഞ​തി​​െൻറ പേ​രി​ൽ ശ​മ്പ​ളം കു​റ​ക്കാ​നു​ള്ള തീ​രു​മാ​നം സ്വ​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ൽ സ​മ​യം കു​റ​ക്കു​ക​യോ തൊ​ഴി​ൽ ഇ​ല്ലാ​ത്ത അ​വ​സ്ഥ​യോ ഇ​ല്ലാ​ത്ത​തി​നാ​ൽ ശ​മ്പ​ളം കു​റ​ക്കു​ന്ന കാ​ര്യം അ​ടു​ത്തി​ടെ ചി​ല ക​മ്പ​നി​ക​ൾ ച​ർ​ച്ച ചെ​യ്​​ത​താ​യി പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ, ഇ​ത്ത​രം ക​മ്പ​നി​ക​ളു​മാ​യു​ള്ള മ​ന്ത്രാ​ല​യം ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ ശ​മ്പ​ളം കു​റ​ക്കാ​നു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഒ​മാ​നി​ലെ ജോ​ലി​ക്കാ​രു​ടെ സ്ഥി​ര​ത ഉ​റ​പ്പാ​ക്കാ​നാ​ണ് ഇൗ ​തീ​രു​മാ​ന​മെ​ന്നും അ​റി​യി​പ്പി​ലു​ണ്ട്. ക​മ്പ​നി​ക​ൾ മ​ന്ത്രാ​ല​യ​ത്തി​​െൻറ നി​ർ​ദേ​ശ​ത്തോ​ട്​ അ​നു​കൂ​ല​മാ​യാ​ണ്​ പ്ര​തി​ക​രി​ച്ച​ത്.

സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ചി​ല ക​മ്പ​നി​ക​ൾ ജീ​വ​ന​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​ത് നി​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്ന് ജ​ന​റ​ൽ ഫെ​ഡ​റേ​ഷ​ൻ ഒാ​ഫ് ഒ​മാ​ൻ വ​ർ​ക്കേ​ഴ്​​സ്​ അ​ധി​കൃ​ത​രും വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് 19 വ്യാ​പ​ന​ത്തെ തു​ട​ർ​ന്നു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ചി​ല ക​മ്പ​നി​ക​ൾ ജീ​വ​ന​ക്കാ​രു​ടെ അ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്​ ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ട്. ജീ​വ​ന​ക്കാ​രെ തൊ​ഴി​ലി​ൽ​നി​ന്ന് പി​രി​ച്ചു​വി​ടു​ക, ശ​മ്പ​ളം കു​റ​ക്കു​ക, നി​ർ​ബ​ന്ധി​ച്ച് വേ​ത​ന​മി​ല്ലാ​ത്ത അ​വ​ധി​യെ​ടു​പ്പി​ക്കു​ക എ​ന്നീ ലം​ഘ​ന​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി സ​ഹ​ക​രി​ച്ച് ഇ​ത്ത​രം പ​രാ​തി​ക​ളി​ൽ ന​ട​പ​ടി​ക​ൾ എ​ടു​ക്കു​മെ​ന്നും അ​റി​യി​പ്പി​ലു​ണ്ട്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​രം വ​ല്ല തൊ​ഴി​ൽ ലം​ഘ​ന​ങ്ങ​ളു​മു​ണ്ടെ​ങ്കി​ൽ തൊ​ഴി​ലാ​ളി​ക​ളും ജീ​വ​ന​ക്കാ​രും ജ​ന​റ​ൽ ഫെ​ഡ​റേ​ഷ​നെ അ​റി​യി​ക്ക​ണ​മെ​ന്നും സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു.

കൊ​റോ​ണ പ്ര​ശ്നം ആ​രം​ഭി​ച്ച​തു​മു​ത​ൽ ചി​ല ക​മ്പ​നി​ക​ൾ ജീ​വ​ന​ക്കാ​രോ​ട് വേ​ത​ന​മി​ല്ലാ​ത്ത അ​വ​ധി​യെ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യി പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. ട്രാ​വ​ൽ ഏ​ജ​ൻ​സി മേ​ഖ​ല​യി​ലാ​യി​രു​ന്നു ഇൗ ​പ​രാ​തി കാ​ര്യ​മാ​യി ല​ഭി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ജീ​വ​ന​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യി പാ​ലി​ക്കു​ക​യും ശ​മ്പ​ള​വും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും പൂ​ർ​ണ​മാ​യി ന​ൽ​കേ​ണ്ട​തു​മു​ണ്ട്. ശ​മ്പ​ളം വൈ​കി ന​ൽ​കു​ന്ന​തും കു​റ​ച്ച് ന​ൽ​കു​ന്ന​തും അ​ട​ക്ക​മു​ള്ള​വ അ​വ​കാ​ശ ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കും. നി​ല​വി​ൽ ചെ​റി​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ േജാ​ലി ചെ​യ്യു​ന്ന​വ​ർ സാ​മ്പ​ത്തി​ക പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്നു​ണ്ട്. സ്വ​ന്ത​മാ​യി ചെ​റി​യ ക​ട​ക​ൾ ന​ട​ത്തു​ന്ന​വ​രും ക​ഫ​റ്റീ​രി​യ​ക​ൾ ന​ട​ത്തു​ന്ന​വ​രു​മാ​ണ് പ്ര​യാ​സ​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന​ത്. ക​ഫ​റ്റീ​രി​യ​യി​ൽ പ​ല​തി​ലും വ്യാ​പാ​രം കു​റ​ഞ്ഞ​തി​നാ​ൽ ന​ഷ്​​ട​ത്തി​ലാ​ണ് ഒാ​ടു​ന്ന​ത്. ഇൗ ​വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​വ​ർ സാ​മ്പ​ത്തി​കം അ​ട​ക്ക​മു​ള്ള പ്ര​യാ​സ​ങ്ങ​ൾ നേ​രി​ടു​ന്നു​ണ്ട്.

Recent Updates

OMAN LATEST NEWS

UAE LATEST NEWS