• Home
  • News
  • കൊവിഡ് കോണ്‍ടാക്റ്റ് ട്രേസിംഗ് ആപ്ലിക്കേഷനായ അല്‍ഹോസ്ന്‍ ഡൗണ്‍ലോഡ് ചെയ്യാനും ഉപയ

കൊവിഡ് കോണ്‍ടാക്റ്റ് ട്രേസിംഗ് ആപ്ലിക്കേഷനായ അല്‍ഹോസ്ന്‍ ഡൗണ്‍ലോഡ് ചെയ്യാനും ഉപയോഗിക്കാനും യു.എ.ഇ അധികൃതര്‍ പൊതുജനങ്ങളെ നിര്‍ദേശിച്ചു

അബുദാബി: കൊവിഡ് -19 പോസിറ്റീവ് സമ്പര്‍ക്കം കണ്ടെത്തുന്നതിന് കൊവിഡ് കോണ്‍ടാക്റ്റ് ട്രേസിംഗ് ആപ്ലിക്കേഷനായ അല്‍ഹോസ്ന്‍ ഡൗണ്‍ലോഡ് ചെയ്യാനും ഉപയോഗിക്കാനും യു.എ.ഇ അധികൃതര്‍ പൊതുജനങ്ങളെ നിര്‍ദേശിച്ചു.

യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം, അബുദാബി ഹെല്‍ത്ത് അതോറിറ്റി, ദുബൈ ഹെല്‍ത്ത് അതോറിറ്റി എന്നിവ സംയുക്തമായാണ് അല്‍ഹോസ്ന്‍ ആപ്ലിക്കേഷന്‍ കഴിഞ്ഞ മാസം അവസാനം ആരംഭിച്ചത്.

യു.എ.ഇയിലെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് അല്‍ഹോസ്ന്‍ ആപ്ലിക്കേഷന്‍ വഴി ഇതിനകം പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന് യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

Recent Updates

OMAN LATEST NEWS

UAE LATEST NEWS