• Home
  • News
  • സൗദിയില്‍ ഇന്ന് 3,927 കൊവിഡ് കേസുകള്‍

സൗദിയില്‍ ഇന്ന് 3,927 കൊവിഡ് കേസുകള്‍

റിയാദ് : സൗദിയില്‍ ഇന്ന് പുതുതായി 3,927 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ വൈറസ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 178,504 ആയി. 37 പേരാണ് ഇന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 1,511 ആയി ഉയര്‍ന്നു. ഇന്ന് 1,657 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 122,128 ആയി. 54,865 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 2,283 പേരുടെ നില ഗുരുതരമാണ്. 

Recent Updates

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS