• Home
  • News
  • കുവൈത്തില്‍ ഇന്ന് 631 പുതിയ കൊവിഡ് കേസുകള്‍, ഇന്ന് അഞ്ച് കൊവിഡ് മരണം

കുവൈത്തില്‍ ഇന്ന് 631 പുതിയ കൊവിഡ് കേസുകള്‍, ഇന്ന് അഞ്ച് കൊവിഡ് മരണം

കുവൈത്ത്‌സിറ്റി : കുവൈത്തില്‍ ഇന്ന് അഞ്ച് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ കൊവിഡ് മരണം 365 ആയി. ഇന്ന് പുതുതായി 631 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 49303 ആയി.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 8995 പേരാണ്. 158 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 667 പേര്‍ കൂടി കൊവിഡില്‍ നിന്നും പൂര്‍ണമായി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 39943 ആയി.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All