• Home
  • Sports
  • ഏ​ഴ് ടീ​മു​ക​ൾ ചാ​മ്പ്യ​ൻ​സ് ലീ​ഗ് അ​വ​സാ​ന 16 ൽ ​ക​ട​ന്നു

ഏ​ഴ് ടീ​മു​ക​ൾ ചാ​മ്പ്യ​ൻ​സ് ലീ​ഗ് അ​വ​സാ​ന 16 ൽ ​ക​ട​ന്നു

റോം: ​റ​യ​ൽ മാ​ഡ്രി​ഡും, യു​വ​ന്‍റ​സും മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യു​മ​ട​ക്കം ഏ​ഴ് ടീ​മു​ക​ൾ ചാ​മ്പ്യ​ൻ​സ് ലീ​ഗ് അ​വ​സാ​ന 16 ൽ ​ക​ട​ന്നു. ബ​യേ​ൺ മ്യൂ​ണി​ക്ക് ഒ​ന്നി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് ബെ​ൻ​ഫി​ക്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് പ്രീ ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​ത്.റ​യ​ലി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട് ഇ​റ്റാ​ലി​യ​ൻ ടീ​മാ​യ റോ​മ പു​റ​ത്താ​യി. മു​ൻ യൂ​റോ​പ്യ​ൻ ചാ​മ്പ്യ​ൻ​മാ​രാ​യ അ​ജാ​ക്സ് എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് എ​ഇ​കെ ഏ​ഥ​ൻ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി പ്രീ ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് സ്വി​സ് ടീ​മാ​യ യം​ഗ് ബോ​യി​സി​നെ തോ​ൽ​പ്പി​ച്ച് അ​വ​സാന 16 ൽ ​ക​ട​ന്നു.റോ​മ​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് റ​യ​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഗോ​ൾ ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു ശേ​ഷം ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ നേ​ടി​യ ഇ​ര​ട്ട ഗോ​ളി​ലാ​ണ് റോ​മ​യെ റ​യ​ൽ മ​റി​ക​ട​ന്ന​ത്. ഗ​രെ​ത് ബെ​യ്‌​ലും വാ​സ്ഗ​സു​മാ​ണ് റ​യ​ലി​നാ​യി ഗോ​ൾ നേ​ടി​യ​ത്.

Recent Updates

Related News