• Home
  • News
  • കുവൈത്തില്‍ ഇന്ന് 754 പേര്‍ക്ക് കൊവിഡ്, രണ്ട് കൊവിഡ് മരണം

കുവൈത്തില്‍ ഇന്ന് 754 പേര്‍ക്ക് കൊവിഡ്, രണ്ട് കൊവിഡ് മരണം

കുവൈത്ത് സിറ്റി : കുവൈത്തില്‍ ഇന്ന് 754 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 65,903 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് പേര്‍ കൂടി വൈറസ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ കൊവിഡ് മരണം 444 ആയി. 

അതേസമയം, ഇന്ന് 786 പേര്‍ കൂടി കൊവിഡില്‍ നിന്നും പൂര്‍ണമായി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 56,467 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 89,92 പേരാണ്. 125 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All