• Home
  • News
  • അബുദാബിയിൽ ക്രിക്കറ്റിനും നീന്തലിനും അനുമതി

അബുദാബിയിൽ ക്രിക്കറ്റിനും നീന്തലിനും അനുമതി

അബുദാബി : നീന്തൽ, ക്രിക്കറ്റ്, സൈക്ലിങ് ഉൾപ്പെടെ കൂടുതൽ കായിക വിനോദങ്ങൾക്ക് അബുദാബി സ്പോർട്സ് കൗൺസിൽ അനുമതി നൽകി.  കോവിഡ് ഗണ്യമായി കുറഞ്ഞു വരുന്നതോടെയാണ് നിയന്ത്രണത്തിൽ കൂടുതൽ ഇളവു നൽകിയത്. 

സർക്കാർ, സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. 12 വയസ്സിനു താഴെയുള്ള കുട്ടികൾക്കുള്ള ടെന്നിസ്, സൈക്ലിങ്, ക്രിക്കറ്റ്, ഗോൾഫ്, കുതിരയോട്ടം എന്നിവയ്ക്കും അനുമതി നൽകി. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ടെലഗ്രാമിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All