ഒമാനിൽ മാളുകളിലെ പ്രാർഥനാ മുറികൾ തുറക്കാൻ അനുമതി
മസ്കത്ത് ∙ മാളുകളിലെയും മറ്റു വാണിജ്യ കേന്ദ്രങ്ങളിലെയും പ്രാർഥനാ മുറികള്‍ തുറക്കാന്‍ മസ്കത്ത് നഗരസഭയുടെ അനുമതി. ശീഷ കഫെകൾ തുറക്കാനും അധികൃതര്‍ അനുമതി നല്കി. 250ല്‍ കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാവുന്ന വിവാഹ ഹാളുകളില്‍ 50 ശതമാനം വരെ ആളുകള്‍ക്ക് പങ്കെടുക്കാം. വാണിജ്യ കേന്ദ്രങ്ങളിലെ പ്രാർഥനാ ഹാളുകളില്‍ സംഘം ചേര്‍ന്നുള്ള പ്രാർഥന പാടില്ല. ശീഷ കേന്ദ്രങ്ങള്‍ക്ക് ഞായറാഴ്ച മുതലാണ് പ്രവര്‍ത്തനാനുമതി.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.