തിരുവനന്തപുരം സ്വദേശി ദുബായിൽ മരണപ്പെട്ടു
തിരുവനന്തപുരം സ്വദേശി ദുബായിൽ മരണപ്പെട്ടു.
തിരുവനന്തപുരം മടവൂർ പള്ളിക്കൽ പുലിയൂർക്കോണം, പൊയ്ക കുഴിയിൽ വീട്ടിൽ നിസ്സാം ആണ് ദുബായിൽ മരണപ്പെട്ടത്. 48 വയസ്സ് വയസ്സായിരുന്നു. ഭാര്യ: ഷീബ, മക്കൾ : നിംഷ, ഷംന, ആമിന
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.