• Home
  • News
  • രണ്ടുവരിപാതകൾ ഇന്നു മുതൽ അടയ്ക്കും

രണ്ടുവരിപാതകൾ ഇന്നു മുതൽ അടയ്ക്കും

ദോഹ.∙ ഒമർ അൽ മൊക്തർ, അൽ ബിദ സ്ട്രീറ്റുകളിലെ രണ്ടുവരിപ്പാതകൾ ഇന്നു മുതൽ അടയ്ക്കും. അൽ തമീൻ സ്ട്രീറ്റിൽ നിന്ന് ടവേഴ്‌സ് ഇന്റർസെക്ഷനിലേക്ക് പോകുന്ന ഒരു കിലോ മീറ്റർ റോഡാണ് അടയ്ക്കുന്നത്. ഒരുവരിപ്പാതയിലൂടെ ഗതാഗതം അനുവദിക്കും. ഇന്നു മുതൽ മേയ് 16 വരെ ദിവസവും അർധരാത്രി 12.00 മുതൽ പുലർച്ചെ 5.00 വരെയാണ് റോഡ് അടയ്ക്കുക. വെസ്റ്റ് ബേ ഏരിയ പ്രൊജക്ടിന്റെ ഭാഗമായി ഏതാനും സ്ട്രീറ്റുകളുടെ റോഡ് നിർമാണ ജോലികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമാണിത്. റോഡ് അടയ്ക്കുന്നത് സംബന്ധിച്ച് അടയാള ബോർഡുകൾ സ്ഥാപിക്കും.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All