• Home
  • News
  • എച്ച്എംസി ആശുപത്രികളിൽ സന്ദർശക സമയത്തിൽ മാറ്റം

എച്ച്എംസി ആശുപത്രികളിൽ സന്ദർശക സമയത്തിൽ മാറ്റം

ദോഹ∙ ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്എംസി) ആശുപത്രികളിൽ സന്ദർശക സമയത്തിൽ മാറ്റം.  ഉച്ചയ്ക്ക് 12.30 മുതൽ രാത്രി 8.00 വരെയാണ് പ്രവേശനം.
കോവിഡ് ചികിത്സാ കേന്ദ്രങ്ങളായ കമ്യൂണിക്കബിൾ ഡിസീസ് സെന്റർ, ഹസം മുബൈറിക് ജനറൽ ആശുപത്രി, ക്യൂബൻ, മിസൈദ് ആശുപത്രികൾ എന്നിവിടങ്ങളിൽ  പ്രവേശനം ഉണ്ടാകില്ല,

നിർദേശങ്ങൾ

∙ സന്ദർശകരുടെ കൂടെയുള്ളവർക്കും 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും  പ്രവേശനമില്ല.
∙ ഇഹ്‌തെറാസിലെ ഹെൽത്ത് പ്രൊഫൈൽ സ്റ്റാറ്റസ്  പച്ചയായിരിക്കണം.
∙ മാസ്‌ക് ധരിക്കുകയും പ്രവേശന കവാടത്തിൽ ശരീരോഷ്മാവ് പരിശോധിക്കുകയും വേണം.  
∙ രോഗിയെ പ്രതിദിനം 3 പേർക്ക് സന്ദർശിക്കാം. ഒരു സമയം ഒരാൾ മാത്രം. രോഗിക്കൊപ്പം പരമാവധി ഒരു മണിക്കൂർ ചെലവഴിക്കാം.
∙ഭക്ഷണ-പാനീയങ്ങൾ, പൂക്കൾ, ചോക്ലറ്റുകൾ എന്നിവ അനുവദിക്കില്ല.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All