• Home
  • News
  • ഒമാനിലെ റോ​യ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന അ​വ​സാ​ന കോ​വി​ഡ്​ രോ​ഗി​

ഒമാനിലെ റോ​യ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന അ​വ​സാ​ന കോ​വി​ഡ്​ രോ​ഗി​യും ആ​ശു​പ​ത്രി വി​ട്ടു

മ​സ്​​ക​ത്ത്​ : റോ​യ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന അ​വ​സാ​ന കോ​വി​ഡ്​ രോ​ഗി​യും ആ​ശു​പ​ത്രി വി​ട്ടു. ഒ​മാ​നി​ൽ കോ​വി​ഡ്​ പ​രി​ച​ര​ണ​ത്തി​ൽ മു​ൻ​നി​ര​യി​ലു​ണ്ടാ​യി​രു​ന്ന ആ​ശു​പ​ത്രി​യാ​ണ്​ ഇ​വി​ടം. കോ​വി​ഡ്​ ബാ​ധി​ത​രാ​യ ആ​രും ത​ന്നെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​ല്ലെ​ന്ന്​ റോ​യ​ൽ ആ​ശു​പ​ത്രി പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു. അ​വ​സാ​ന രോ​ഗി​യെ ബു​ധ​നാ​ഴ്ച​യാ​ണ്​ ഡി​സ്​​ചാ​ർ​ജ്​ ചെ​യ്​​ത​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ആ​ശു​പ​ത്രി​യി​ൽ പു​തി​യ രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​മി​ല്ല. തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം ദി​വ​സ​വും ഒ​മാ​നി​ൽ പ്ര​തി​ദി​ന കോ​വി​ഡ്​ മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​ത്ത​തും രാ​ജ്യം ആ​ശ്വാ​സ​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ ക​ട​ന്നു​പോ​കു​ന്ന​തി‍െൻറ നേ​ർ സാ​ക്ഷ്യ​മാ​കു​ന്നു. 22 പേ​ർ​ക്കാ​ണ്​ പു​തു​താ​യി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത്​ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 3,03,512 ആ​യി. 388 പേ​ർ​ക്ക്​ കൂ​ടി രോ​ഗം ഭേ​ദ​മാ​യി. 2,94,742 പേ​രാ​ണ്​ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യ​ത്. രോ​ഗ​മു​ക്തി നി​ര​ക്ക്​ 97.1 ശ​ത​മാ​ന​മാ​യി ഉ​യ​രു​ക​യും ചെ​യ്​​തു. അ​ഞ്ചു​ പേ​രെ മാ​ത്ര​മാ​ണ്​ പു​തു​താ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​തോ​ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 46 ആ​യി ഉ​യ​ർ​ന്നു. ഇ​തി​ൽ 23 പേ​ർ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണു​ള്ള​ത്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All