• Home
  • News
  • വൻകുടൽ അർബുദം പെട്ടന്ന് കണ്ടെത്താനുള്ള സംവിധാനവുമായി ബഹ്‌റൈൻ
bahrain cancer

വൻകുടൽ അർബുദം പെട്ടന്ന് കണ്ടെത്താനുള്ള സംവിധാനവുമായി ബഹ്‌റൈൻ

മനാമ: വൻകുടലിലെ അര്‍ബുദം നേരത്തെ കണ്ടെത്താനുള്ള സംവിധാനം ആദ്യമായി ബഹ്റൈനില്‍ ആരംഭിച്ചു. മേഖലയിലെ തന്നെ ആദ്യത്തെ കാൽവെപ്പാണിതെന്ന് കിങ് ഹമദ് റോയല്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.വൻകുടലിലെ അര്‍ബുദത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതി​​െൻറ ഭാഗമായാണ് ആരോഗ്യ മന്ത്രാലയവും പകര്‍ച്ചയില്ലാത്ത വിട്ടുമാറാത്ത രോഗ പ്രതിരോധ വിഭാഗവും സഹകരിച്ചാണ് നേരത്തെയുള്ള അര്‍ബുദ പരിശോധന സൗജന്യമാക്കിയിട്ടുള്ളത്​. ;45 നും 75നുമിടയില്‍ പ്രായമുള്ള സ്ത്രീ പുരുഷന്മാരിലാണ്​ അര്‍ബുദ ബോധവല്‍ക്കരണം നടത്തുക.

Entertainment