• Home
  • News
  • ചൂടിൽ നിന്നും ആശ്വാസം പകരം ഹാജ്ജിമാർക്ക് മക്കയിൽ പ്രത്യേക നടപ്പാത
mecca footpath

ചൂടിൽ നിന്നും ആശ്വാസം പകരം ഹാജ്ജിമാർക്ക് മക്കയിൽ പ്രത്യേക നടപ്പാത

കത്തുന്ന വെയിലിലുും കുറഞ്ഞചൂട് മാത്രം ആഗിരണം ചെയ്യുന്ന ചെയ്യുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് നടപ്പാത തയ്യാറാക്കിയിരിക്കുന്നത്. പ്രത്യേക നിറവും നല്‍കിയിട്ടുണ്ട് ഇവയ്ക്ക്. ജപ്പാന്‍ കമ്പനിയായ സുമിതോമോയുമായി സഹകരിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 15 മുതല്‍ 20 ഡിഗ്രി സെല്‍ഷ്യസ് വരെ ഈ വഴികളില്‍ ചൂട് കുറവായിരിക്കും. റോഡില്‍ സ്ഥാപിച്ചിരിക്കുന്ന പ്രത്യേക സെന്‍സറുകള്‍ വഴി ഓരോ 10 സെക്കന്റിലും താപനില പരിശോധിക്കും. പദ്ധതി വിജയമാണെന്ന് കണ്ടാല്‍ മറ്റിടങ്ങളിലും ഇത്തരത്തിലുള്ള നടപ്പാതകള്‍ സ്ഥാപിക്കാനാണ് തീരുമാനം.

യസ് വരെ ഈ വഴികളില്‍ ചൂട് കുറവായിരിക്കും. റോഡില്‍ സ്ഥാപിച്ചിരിക്കുന്ന പ്രത്യേക സെന്‍സറുകള്‍ വഴി ഓരോ 10 സെക്കന്റിലും താപനില പരിശോധിക്കും. പദ്ധതി വിജയമാണെന്ന് കണ്ടാല്‍ മറ്റിടങ്ങളിലും ഇത്തരത്തിലുള്ള നടപ്പാതകള്‍ സ്ഥാപിക്കാനാണ് തീരുമാനം.

Entertainment

Business