• Home
  • News
  • കുവൈറ്റ് അമീർ അമേരിക്കയിൽ ആശുപത്രിയിൽ
kuwait, ameer, hospitalized

കുവൈറ്റ് അമീർ അമേരിക്കയിൽ ആശുപത്രിയിൽ

കുവൈത്ത് സിറ്റി: അമേരിക്കയില്‍ പര്യടനം നടത്തുന്ന കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹിനെ അമേരിക്കയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .കൂടാതെ മുന്‍ നിശ്ചയിച്ച പ്രകാരം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയും മാറ്റി വച്ചതായി അമീരി ദിവാന്‍ മന്ത്രി ഷെയ്ഖ് അലി ജറാഹ് അല്‍ സബാഹ് അറിയിച്ചു.അതേസമയം അമീറിന്റെ ആരോഗ്യത്തിനായി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതായും ഷെയ്ഖ് അലി കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ പ്രസിഡന്റുമായുള്ള ഉച്ചകോടി സെപ്റ്റംബര്‍ 12 നാണ് നിചയിച്ചിരുന്നത്.

Entertainment

Business