• Home
  • News
  • ബഹ്‌റൈൻ ; ഗ​ള്‍ഫ് എ​യ​ര്‍ വ​ഴി യാ​ത്ര​ക്കാ​ര്‍ക്ക് മാ​ത്രം രാ​ജ്യ​ത്ത് പ്ര​വേ​ശ​
bahrain

ബഹ്‌റൈൻ ; ഗ​ള്‍ഫ് എ​യ​ര്‍ വ​ഴി യാ​ത്ര​ക്കാ​ര്‍ക്ക് മാ​ത്രം രാ​ജ്യ​ത്ത് പ്ര​വേ​ശ​നം

മ​നാ​മ : ഗ​ള്‍ഫ് എ​യ​ര്‍ സ​ര്‍വി​സ് വ​ഴി ബ​ഹ്റൈ​നി യാ​ത്ര​ക്കാ​ര്‍ക്ക് മാ​ത്രം രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശ​നം പ​രി​മി​ത​പ്പെ​ടു​ത്താ​ന്‍ ക​മ്പ​നി അ​ധി​കൃ​ത​ര്‍ തീ​രു​മാ​നി​ച്ചു.വി​സ കാ​ലാ​വ​ധി​യു​ള്ള വി​ദേ​ശി​ക​ള്‍ക്കും പ്ര​വേ​ശ​ന​ത്തി​ന് മു​ന്‍കൂ​ര്‍ അ​നു​മ​തി വാ​ങ്ങി​യ​വ​ര്‍ക്കും എ​യ​ര്‍പോ​ര്‍ട്ടി​ല്‍ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​മെ​ന്നും ഗ​ള്‍ഫ് എ​യ​ര്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

കോ​വി​ഡ്-19 നി​യ​ന്ത്ര​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്ന്​ മാ​ർ​ച്ച്​ 23 മു​ത​ൽ ഏ​പ്രി​ൽ 30 വ​രെ കാ​ല​യ​ള​വി​ലെ യാ​ത്ര​ക​ൾ​ക്കു​ള്ള ടി​ക്ക​റ്റ്​ സൗ​ജ​ന്യ​മാ​യി മ​റ്റൊ​രു ദി​വ​സ​ത്തേ​ക്ക്​ പു​ന​ർ​നി​ശ്ച​യി​ക്കാ​ൻ അ​വ​സ​രം. ഇ​തി​ന്​ എ​യ​ർ ഇ​ന്ത്യ ഒാ​ഫി​സി​ലോ ട്രാ​വ​ൽ ഏ​ജ​ൻ​റി​​െൻറ അ​ടു​ത്തോ എ​ത്തു​ക​യോ വി​ളി​ക്കു​ക​യോ ചെ​യ്യേ​ണ്ട​തി​ല്ല.വി​മാ​ന​ഗ​താ​ഗ​തം സാ​ധാ​ര​ണ നി​ല​യി​ലാ​കു​ന്ന​തു​വ​രെ യാ​ത്ര പു​ന​ർ​നി​ശ്ച​യി​ക്കു​ന്ന​തി​ന്​ എ​യ​ർ​പോ​ർ​ട്ടി​ലോ എ​യ​ർ ഇ​ന്ത്യ ബു​ക്കി​ങ്​ ഓഫീസിലോ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ക​യും വേ​ണ്ട.യാ​ത്ര ചെ​യ്​​തി​ല്ലെ​ങ്കി​ൽ ‘നോ ​ഷോ’ ചാ​ർ​ജ്​ ഇൗ​ടാ​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

മു​ഴു​വ​ൻ തു​ക​യോ​​ടെ ടി​ക്ക​റ്റ്​ പ്രാ​ബ​ല്യ​ത്തി​ലു​ണ്ടാ​കും.പു​തി​യ യാ​ത്രാ​തീ​യ​തി തീ​രു​മാ​നി​ച്ചാ​ൽ (സെ​പ്​​റ്റം​ബ​ർ 30 വ​രെ) ഡേ​റ്റ്​ ചേ​ഞ്ച്​/​സെ​ക്​​ട​ർ ചേ​ഞ്ച്​ ഫീ​സ്​ ന​ൽ​കാ​തെ ടി​ക്ക​റ്റ്​ മാ​റ്റി​യെ​ടു​ക്കാം. യാ​ത്ര​ക്കാ​ർ ടി​ക്ക​റ്റും പി.​എ​ൻ.​ആ​റും സൂ​ക്ഷി​ച്ചു​വെ​ക്ക​ണം. ടി​ക്ക​റ്റ്​ കാ​ൻ​സ​ൽ ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ കാ​ൻ​സ​ലേ​ഷ​ൻ ചാ​ർ​ജ്​ ഇൗ​ടാ​ക്കും. മാ​റ്റി​യെ​ടു​ക്കു​ന്ന സ​മ​യ​ത്ത്​ ആ​റു​ മാ​സ​ത്തി​ൽ താ​​ഴെ വാ​ലി​ഡി​റ്റി​യു​ള്ള ടി​ക്ക​റ്റു​ക​ൾ​ക്ക്​ സെ​പ്​​റ്റം​ബ​ർ 30 വ​രെ​യും ആ​റു​ മാ​സ​ത്തി​ൽ കൂ​ടു​ത​ൽ വാ​ലി​ഡി​റ്റി​യു​ള്ള ടി​ക്ക​റ്റു​ക​ൾ​ക്ക്​ 2021 മാ​ർ​ച്ച്​ 31 വ​രെ​യും ബു​ക്കി​ങ്​ അ​നു​വ​ദി​ക്കും.

Recent Updates

OMAN LATEST NEWS

Business