• Home
  • News
  • ഖത്തറിൽ 126 പേർക്കുകൂടി കോവിഡ്​ സ്ഥിതീകരിച്ചു
qatar

ഖത്തറിൽ 126 പേർക്കുകൂടി കോവിഡ്​ സ്ഥിതീകരിച്ചു

ദോഹ : ഖത്തറിൽ 126 പേർക്കുകൂടി പുതുതായി കോവിഡ്​ രോഗം സ്​ഥിരീകരിച്ചു. ആകെ രോഗികൾ 979 ആണ്​. 93 പേർ രോഗമുക്​തി നേടി.ഇതുവരെ 28413 പേർക്കാണ്​ പരിശോധന നടത്തിയത്​. കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ച്​ ഖത്തറിൽ ഒരാൾ മരിച്ചിരുന്നു.ആകെ മൂന്നു മരണമാണ്​ ഉണ്ടായത്​.

Related News

OMAN LATEST NEWS

UAE LATEST NEWS