• Home
  • News
  • ഒമാനിൽ കേരളത്തിലേക്ക് മടങ്ങാൻ കാത്ത് കിടക്കുന്നത് അഞ്ഞൂറിലധികം മലയാളികള്‍

ഒമാനിൽ കേരളത്തിലേക്ക് മടങ്ങാൻ കാത്ത് കിടക്കുന്നത് അഞ്ഞൂറിലധികം മലയാളികള്‍

മസ്കറ്റ്: കേരളത്തിലേക്ക് മടങ്ങാൻ ഇപ്പോഴും ഒമാനിൽ കാത്ത് കിടക്കുന്നത് അഞ്ഞൂറിലധികം മലയാളികള്‍. കൂടുതൽ വിമാന സർവീസുകൾ വേണമെന്ന ആവശ്യവുമായി മസ്‌കറ്റിലെ പ്രവാസി സംഘടനകൾ രംഗത്തെത്തി. പ്രശ്ന പരിഹാരത്തിന് കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ അനിവാര്യമെന്ന് ഒമാനിലെ പ്രവാസികൾ പറയുന്നു. വിവിധ കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങി പോകുവാൻ കഴിയാതെ ആയിരകണക്കിന് പ്രവാസികളാണ് ഒമാനിൽ കുടുങ്ങി കിടക്കുന്നത്.

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതിെന തുടർന്നാണിത്. യോട്ടുകളിൽ ജീവനക്കാരടക്കം 10 പേരിൽ കൂടരുത്. ഒരേ കുടുംബത്തിൽ നിന്നുള്ളവരായാലും ബോട്ടുകളിൽ 6 പേരിൽ കൂടുതൽ പാടില്ല. ഉല്ലാസത്തിനുള്ള ബോട്ടുകൾക്കു മാത്രമാണ് അനുവാദം.

Recent Updates

OMAN LATEST NEWS

UAE LATEST NEWS