• Home
  • News
  • ബഹ്​റൈനിൽ 164 പേർക്ക്​ കൂടി കോവിഡ് :

ബഹ്​റൈനിൽ 164 പേർക്ക്​ കൂടി കോവിഡ് :

മനാമ: ബഹ്​റൈനിൽ 164 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 94 പേർ വിദേശി തൊഴിലാളികളാണ്​. 56 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്​. നിലവിൽ 4322 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​.

പുതുതായി 131 പേർ കൂടി സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 4004 പേരാണ്​ രാജ്യത്ത്​ സുഖം പ്രാപിച്ചത്​.

Recent Updates

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS