• Home
  • News
  • കാസർകോട്​ സ്വദേശി അബൂദബിയിൽ കോവിഡ്​ മരിച്ചു

കാസർകോട്​ സ്വദേശി അബൂദബിയിൽ കോവിഡ്​ മരിച്ചു

ദുബൈ: കാസർകോട്​ സ്വദേശി അബൂദബിയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു. ബേക്കൽ പള്ളിപ്പുഴ സ്വദേശി ഇസ്​ഹാഖ്​ ആണ്​ മരിച്ചത്​. പരേതരായ അബ്ദുൾ റഹിമാൻ സാറ ദമ്പതികളുടെ മകനാണ്​.

കോവിഡ് ബാധിച്ച് രണ്ടാഴ്ച്ച മുമ്പാണ് ചികിത്സക്കായി റസീൻ ക്യാമ്പിൽ പ്രവേശിപ്പിച്ചത്. ഭാര്യയും മൂന്ന്​ മക്കളുമുണ്ട്​. അബൂദബി കെ.എം.സി.സി പ്രവർത്തകരും ബന്ധുക്കളും ചേർന്ന്​ നടപടിക്രമങ്ങൾ പൂർത്തിയാക്കി കോവിഡ്​ പ്രോ​േട്ടാകോൾ പ്രകാരം ബനിയാസ്​ ഖബർസ്​ഥാനിൽ ഖബറടക്കും.

Recent Updates

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS