• Home
  • News
  • ഈദുൽ ഫിത്ർ അവധി പ്രമാണിച്ചുള്ള യാത്രക്കാർക്കായി കുവൈത്ത് വിമാനത്താവളം സജ്ജമായി

ഈദുൽ ഫിത്ർ അവധി പ്രമാണിച്ചുള്ള യാത്രക്കാർക്കായി കുവൈത്ത് വിമാനത്താവളം സജ്ജമായി

കുവൈത്ത് സിറ്റി ∙ കുവൈത്ത് വിമാനത്താവളത്തിൽ നിന്ന് 2,037 ഫ്ലൈറ്റുകളിലായി 2,73,000 പേർ  ഈദുൽ ഫിത്ർ അവധി പ്രമാണിച്ച് യാത്ര ചെയ്യുമെന്നാണ്  പ്രതീക്ഷിക്കപെടുന്നതെന്ന് ഡയറക്ടറേറ്റ് ജനറൽ ഫോർ സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു.

ദുബായ്, കെയ്‌റോ, ജിദ്ദ, ഇസ്താംബുൾ, ദോഹ എന്നിവിടങ്ങളിലേക്കാണ് ഈ സമയത്ത്  ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്യുന്നതെന്ന് ഡിജിസിഎ യുടെ ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ-റാജ്ഹി വ്യക്തമാക്കി. യാത്രക്കാരെ സ്വീകരിക്കാനും അവരുടെ യാത്ര സുഗമമാക്കാനും കുവൈത്ത് രാജ്യാന്തര  വിമാനത്താവളം സജ്ജമാണെന്ന് അദ്ദേഹം അറിയിച്ചു.  

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All