• Home
  • Sports
  • ദേശീയ സീനിയർ വോളിയിൽ കേരളം സെമിയിൽ

ദേശീയ സീനിയർ വോളിയിൽ കേരളം സെമിയിൽ

ചെന്നൈ: ദേശീയ സീനിയർ വോളിയിൽ കേരളം ഇരുവിഭാഗത്തിലും സെമിയിൽ കടന്നു. പുരുഷന്മാരിൽ ആന്ധ്രപ്രദേശിനെ നേരിട്ടുള്ള സെറ്റുകൾക്ക‌് തകർത്തു (25–-14, 25–-17, 25–-13). വനിതകളിൽ ഹരിയാനയെയാണ‌് കേരളം ക്വാർട്ടറിൽ കീഴടക്കിയത‌് (25‐12, 25‐16, 25‐12). നാളെയാണ‌് സെമി മത്സരങ്ങൾ.

Recent Updates

Related News