• Home
  • Sports
  • ഐ.എസ്.എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്-എ.ടി.കെ മത്സരം സമ

ഐ.എസ്.എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്-എ.ടി.കെ മത്സരം സമനിലയില്‍ പിരിഞ്ഞു

ഗുവാഹട്ടി: ഐ.എസ്.എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്-എ.ടി.കെ മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും ഏതാനും അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. സമനിലയോടെ 11 മത്സരങ്ങളില്‍ നിന്ന് 20 പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി. ഇത്രയും മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുമായി എ.ടി.കെ ആറാം സ്ഥാനത്താണ്. 

മത്സരത്തില്‍ 70 ശതമാനത്തോളം സമയം പന്ത് കൈവശം വെച്ചിട്ടും വെറും രണ്ടു ഷോട്ടുകള്‍ മാത്രമാണ് നോര്‍ത്ത് ഈസ്റ്റിന് ലക്ഷ്യത്തിലേക്ക് തൊടുക്കാനായത്,

Recent Updates

Related News