• Home
  • Sports
  • സന്നാഹ മത്സരത്തിൽ ഖത്തർ ടീമിന് ജയം

സന്നാഹ മത്സരത്തിൽ ഖത്തർ ടീമിന് ജയം

ദോഹ: ജനുവരിയിൽ യു എ ഇ യിൽ നടക്കുന്ന ഏഷ്യൻ ഫുട്ബാൾ കപ്പ് ചാംപ്യൻഷിപ്പുമായി ബന്ധപ്പെട്ട സന്നാഹ മത്സരത്തിൽ ഖത്തർ ടീമിന് ജയം. ദോഹയിൽ ഇന്നലെ വൈകിട്ട് നടന്ന മത്സരത്തിൽ ജോർദാനേ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഖത്തർ നിഷ്പ്രഭരാക്കി. ജനുവരി അഞ്ചിന് തുടങ്ങുന്ന ഏഷ്യ കപ്പിന് മുന്നോടിയായി വിവിധ രാഷ്ട്രങ്ങൾക്കെതിരെ മൂന്നോളം സന്നാഹമല്സരങ്ങൾക്കാണ് ഖത്തർ ടീം തയ്യാറെടുക്കുന്നത്.

Recent Updates

Related News