• Home
  • Sports
  • മൂന്നാം ട്വന്റി ട്വന്റി മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം

മൂന്നാം ട്വന്റി ട്വന്റി മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം

സിഡ്‌നി: ആസ്‌ത്രേലിയക്കെതിരേ മൂന്നാം ട്വന്റി ട്വന്റി മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം. ആദ്യം ബാറ്റ് ചെയ്ത ആസ്‌ത്രേലിയ ആറു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടി. ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 19.4 ഓവറില്‍ വിജയം സ്വന്തമാക്കി. നായകന്‍ കോഹ്‌ലി അര്‍ധ സെഞ്ച്വറി നേടി. വിജയത്തോടെ മൂന്നു മത്സരങ്ങളുള്ള ട്വന്റി ട്വന്റി പരമ്പര 1-1 സമനിലയിലായി. രണ്ടാം മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.നായകന്‍ കോഹ്‌ലി 61 നേടിയപ്പോള്‍ ശിഖര്‍ ധവാന്‍ 41 റണ്‍സ്, രോഹിത് ശര്‍മ 23 റണ്‍സ്, ദിനേശ് കാര്‍ത്തിക് 22 റണ്‍സ് എന്നിവര്‍ മികച്ച പിന്തുണ നല്‍കി.

Recent Updates

Related News