• Home
  • Sports
  • ധോണി ഹാമിൽട്ടണിൽ കളിക്കുമോ?
dhoni

ധോണി ഹാമിൽട്ടണിൽ കളിക്കുമോ?

ഹാമിൽട്ടൺ : പരിക്കിനെ തുടര്‍ന്ന് മൂന്നാമത്തേയും നാലാമത്തേയും ഏകദിനങ്ങളില്‍ ധോണി കളിച്ചിരുന്നില്ല. എന്നാല്‍ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലെ അവസാന ഏകദിനത്തില്‍ മുന്‍ ഇന്ത്യന്‍ നായകനും സീനിയര്‍ താരവുമായ മഹേന്ദ്രസിങ് ധോണി കളിക്കും. പരിക്കില്‍ നിന്ന് ധോണി മുക്തനായെന്നും അവസാന ഏകദിനത്തില്‍ ധോണിയുടെ സേവനം ലഭ്യമാകുമെന്നും സഹപരിശീലകന്‍ സഞ്ജയ് ബംഗാര്‍ വ്യക്തമാക്കി. ധോണിയുടെ അഭാവത്തില്‍ ദിനേശ് കാര്‍ത്തിക് ആയിരുന്നു ടീമിലെ വിക്കറ്റ് കീപ്പറുടെ റോള്‍ നിര്‍വഹിച്ചിരുന്നത്.ധോണി എത്തുന്നതോടെ ടീമില്‍ വീണ്ടും മാറ്റമുണ്ടാവും. എന്നാല്‍ ആരാവും പുറത്തിരിക്കുക എന്ന കാര്യം വ്യക്തമല്ല

Recent Updates

Related News