• Home
  • Sports
  • ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം
cricket india

ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

മൗ​ണ്ട് മൗ​ൻ​ഗ​നൂ​യി: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ഏ​ഴു വി​ക്ക​റ്റി​ന്‍റെ ത​ക​ർ​പ്പ​ൻ ജ​യം. ഈ ​മ​ത്സ​ര​വും ജ​യി​ച്ച​തോ​ടെ അ​ഞ്ചു മ​ത്സ​ര പ​ര​മ്പ​ര ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി.

Recent Updates

Related News